All about Ayurveda & Medicinal Plants

Ayurveda Aroghya Sheelangal

Share Button

ആയുർവേദ ആരോഗ്യ ശീലങ്ങൾ

“വ്യായാമ നിത്യോ ജീർണാസെ  നിത്യഭ്യാഗോ ജാരം ജയേത്”
  (Vyayama nithyo jeernasee nithyabhyago jaram jayeth)

(അഷ്ടാംഗഹൃദയം )

 

  • 1. രാവിലെ ഉണരുമ്പോൾ ഇളംചൂടുവെള്ളം കുടിക്കുക.
  • 2. നമ്മുടെ ശരീരഘടന മനസിലാക്കുക
  • 3. ശരീര ഘടന മനസിലാക്കി ഭക്ഷണം കഴിക്കുക 
  • 4. ഭക്ഷണം കഴിക്കുമ്പോൾ മറ്റൊന്നും ചെയ്യാതിരിക്കുക.
  • 5. പൂർണ ദഹനം കിട്ടാൻ – അരവയർ ഭക്ഷണം, കാൽവയർ വെള്ളം, കാൽവയർ വായു.
  • 6. ഭക്ഷണത്തിന് അഞ്ചു മണിക്കൂർ ഇടവേളക്കൊടുക്കുക
  • 7. ഭക്ഷണംകഴിക്കുമ്പോൾ അധികം വെള്ളംകുടിക്കാതിരിക്കുക, അധികം ചൂടുള്ളതോ, തണുത്തതോ കുടിക്കരുത്
  • 8. ആഴ്ചയിലൊരിക്കൽ എണ്ണ തേച്ചുകുളിക്കുക
  • 9. വ്യായാമം ചെയ്യുക
  • 10. ആഴ്‌ചയിലൊരിക്കൽ വയറിളക്കുന്നത് നല്ലതാണു 
Share Button
Back to Top